You are Here : Home / എഴുത്തുപുര

പിണറായിയെ കുറ്റവിമുക്തനാക്കിയതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്: മുല്ലപ്പള്ളി

Text Size  

Story Dated: Thursday, November 14, 2013 01:52 hrs EST

ലാവലിന്‍ കേസിലെ കോടതി വിധി താന്‍ പഠിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. ഒരു വിടുതല്‍ ഹര്‍ജിയുടെ മാത്രം അടിസ്ഥാനത്തില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതിലെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.കുറ്റവിമുക്തനാക്കിയ ദിവസം അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കുറെ ആളുകള്‍ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പിണറായി പ്രതിയാണെന്നു കണ്ടെത്തിയ സാഹചര്യവും വിചാരണ പോലും ഇല്ലാതെ അദ്ദേഹം കുറ്റവിമുക്തനായതും ആശങ്കാജനകം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.