You are Here : Home / എഴുത്തുപുര

പന്തിരിക്കര പീഡനക്കേസ് പ്രതികള്‍ ദോഹയില്‍ പിടിയില്‍

Text Size  

Story Dated: Thursday, November 14, 2013 02:26 hrs UTC

പേരാമ്പ്ര: പന്തിരിക്കര പീഡനക്കേസ് പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ ദോഹയില്‍ പിടിയില്‍.ഇവരെ വ്യാഴാഴ്ച കോഴിക്കോട്ട് എത്തിച്ചേക്കും. പന്തിരിക്കര സ്വദേശികളായ ഷാഫി, സാബിര്‍, ജുനൈസ് എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ മാത്രം ബലത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംശയം തോന്നിയ പ്രവാസിമലയാളികള്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More