You are Here : Home / എഴുത്തുപുര

കണ്‍സ്യൂമര്‍ ഫെഡ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തു

Text Size  

Story Dated: Tuesday, November 12, 2013 06:10 hrs UTC

കണ്‍സ്യൂമര്‍ ഫെഡ് ക്രമക്കേട് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് എം.ഡി റിജി ജി. നായര്‍, മാനേജര്‍ കെ. ജയകുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണമാണ് സ്റ്റേ ചെയ്തത്.രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബെഞ്ച് സ്റ്റേ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More