You are Here : Home / എഴുത്തുപുര

ഛത്തിസ്ഗഡ്: 50% പോളിംഗ്

Text Size  

Story Dated: Monday, November 11, 2013 09:56 hrs UTC

ഛത്തിസ്ഗഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഉച്ചവരെ 50% പേര്‍ പോള്‍ ചെയ്തു. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ രാവിലെ വോട്ടിങ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പോളിങ് കുറവായിരുന്നു.മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കാംഗറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ ആക്രമിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More