You are Here : Home / എഴുത്തുപുര

ചാള്‍സും കാമിലയും കൊച്ചിയിലെത്തി

Text Size  

Story Dated: Monday, November 11, 2013 09:51 hrs UTC

ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സും പത്നി കാമിലയും   നാലുദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. ഇരുവരും തേവരയിലെ കേരള ഫോക്ലോര്‍ മ്യൂസിയം ആന്‍ഡ് തിയറ്റര്‍ സന്ദര്‍ശിക്കാനായി പോയി.രാജകുമാരനെയും പത്നിയെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സന്ദര്‍ശിക്കും. രാജകുമാരനു സര്‍ക്കാര്‍ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More