You are Here : Home / എഴുത്തുപുര

ചാള്‍സ് രാജകുമാരനും ഭാര്യയും ഇന്ന് കേരളത്തിലെത്തും

Text Size  

Story Dated: Monday, November 11, 2013 01:46 hrs UTC

ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സും ഭാര്യ കാമില പാര്‍ക്കര്‍ ബൗള്‍സും ഇന്ന് കൊച്ചിയിലെത്തും.നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനായി മുംബൈയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന രാജകുമാരനെ മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.കേരളത്തില്‍ വിവിധ പരിപാടികളില്‍ അവര്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More