You are Here : Home / എഴുത്തുപുര

ഛത്തീസ്ഗഢ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്‌

Text Size  

Story Dated: Monday, November 11, 2013 01:40 hrs UTC

ഛത്തീസ്ഗഢ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മാവോവാദി ആക്രമണം രൂക്ഷമായ ബസ്തര്‍, രാജ്‌നാഥ്ഗാവ് എന്നിവിടങ്ങളിലുള്‍പ്പെടെ 18മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. അര്‍ധസൈനിക വിഭാഗത്തില്‍നിന്നുള്ള 85,000 സൈനികരെ തിരഞ്ഞെടുപ്പുഡ്യൂട്ടികള്‍ക്ക് ഛത്തീസ്ഗഢില്‍ നിയോഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More