You are Here : Home / എഴുത്തുപുര

ഇന്ത്യാ-ശ്രീലങ്ക ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തില്ല: സല്‍മാന്‍ ഖുര്‍ഷിദ്

Text Size  

Story Dated: Sunday, November 10, 2013 09:20 hrs UTC

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പങ്കെടുക്കാത്തത്‌ ഇന്ത്യാ ശ്രീലങ്ക ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തില്ലെന്ന്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌.പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക്‌ പോകാത്തതിനെ മറ്റു രീതികളില്‍ വ്യാഖ്യാനിക്കേണ്ടതില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാണ്‌ ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കുന്നതെന്നും സല്‍മാന്‍ ഖുര്‍ഷിദ്‌ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More