You are Here : Home / എഴുത്തുപുര

പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: 3 പൊലീസുകാര്‍ക്ക് പരുക്കേറ്റു

Text Size  

Story Dated: Saturday, November 09, 2013 06:35 hrs UTC

കണ്ണൂരില്‍ പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പോളിങ്ങ് കേന്ദ്രത്തിലേക്ക് കയറാന്‍ ശ്രമിച്ച ഇവരെ തടയുന്നതിനിടെ വളപട്ടണം സിഐ പി ബാലകൃഷ്ണന്‍, പൊലീസുകാരായ സുനില്‍, സജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കനത്ത സുരക്ഷയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രത്തിലേക്ക് പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളായ വിരമിച്ച എസ്ഐമാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ എസ്ഐമാരായ ശശി, നാരായണന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More