You are Here : Home / എഴുത്തുപുര

കരിപ്പൂരില്‍ ഒന്നരകോടി രൂപയുടെ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Friday, November 08, 2013 07:10 hrs UTC

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്നരകോടി രൂപയുടെ സ്വര്‍ണം പിടികൂടി.ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താനിരുന്ന സ്വര്‍ണം കണ്ടത്തെിയത്.. ദുബൈയില്‍ നിന്നുമത്തെിയ IX 344 വിമാനത്തിലെ രണ്ട് യാത്രക്കാരികളില്‍ നിന്നാണ് ആറു കിലോ സ്വര്‍ണം പിടികൂടിയത്.  എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസായ ഹിറോമാസ സെബാസ്റ്റ്യന്‍, യാത്രക്കാരിയായ റാഹില എന്നിവരെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More