You are Here : Home / എഴുത്തുപുര

സംവരണേതരവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണം: എന്‍എസ്എസ്

Text Size  

Story Dated: Thursday, November 07, 2013 07:04 hrs EST

സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണവും മറ്റാനുകൂല്യങ്ങളും ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നു എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്രീമിലെയര്‍ പരിധി അന്ന് ആ വിഭാഗത്തിനും ബാധകമായിരിക്കണമെന്നു മാത്രം.

ക്രീമിലെയര്‍പരിധി വര്‍ധിപ്പിച്ചതില്‍ എന്‍എസ്എസിന് പരാതിയില്ല.സംവരണസമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ക്രീമിലെയറിന്റെ പേരില്‍ തടസ്സംനില്‍ക്കേണ്ട എന്ന നിലപാടാണ് എന്‍എസ്എസിനുള്ളത്. ക്രീമിലെയര്‍ വര്‍ധിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഹര്‍ജി പിന്‍വലിക്കാനുള്ള കാരണവും അതാണെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More