You are Here : Home / എഴുത്തുപുര

ലാവ്‌ലിന്‍: നഷ്ടമുണ്ടായെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, November 07, 2013 04:19 hrs UTC

ലാവ്‌ലിന്‍ കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഷ്ടമുണ്ടായെന്ന് കണ്ടെത്തിയത് ഭരണഘടനാ സ്ഥാപനമായ സിഎജിയാണ്. സിപിഎം ഇപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി പറഞ്ഞിട്ടാണ് സിബിഐ അന്വേഷണം നടത്തിയത്. അത് ഇപ്പോള്‍ കോടതി വിധിയില്‍ അഭിമാനിക്കുന്നവര്‍ മറക്കരുത് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.നഷ്ടത്തിന്റെ ഉത്തരവാദി ആരെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More