You are Here : Home / എഴുത്തുപുര

മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി

Text Size  

Story Dated: Thursday, November 07, 2013 02:30 hrs UTC

മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.നിലയത്തിന്റെ സ്വിച്ച് യാര്‍ഡിലാണ് പൊട്ടിത്തെറിയുണ്ടായത്. തകരാര്‍ പരിഹരിക്കാന്‍ പരിശോധനകള്‍ ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More