You are Here : Home / എഴുത്തുപുര

യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല

Text Size  

Story Dated: Wednesday, November 06, 2013 12:12 hrs UTC

യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും.  ഭരണമാറ്റമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More