You are Here : Home / എഴുത്തുപുര

ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ ‍300ല്‍ അധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Text Size  

Story Dated: Wednesday, November 06, 2013 07:38 hrs UTC

കണ്ണൂര്‍ തലശേരിയിലെ സ്വകാര്യ കോളജ് കാന്റീനില്‍ ഭക്ഷ്യവിഷബാധ. ഇന്നലെ ബിരിയാണി കഴിച്ചവരാണ് അവശനിലയിലായത്. മുന്നൂറിലേറെ വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, രണ്ടുപേരുടെ നില ഗുരുതരമാണ്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More