You are Here : Home / എഴുത്തുപുര

ലാവ്‌ലിന്‍: സിബിഐ ഹൈക്കോടതിയിലേക്ക്

Text Size  

Story Dated: Tuesday, November 05, 2013 07:10 hrs EST

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഏഴു പേരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള തിരുവനന്തപുരം പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അന്വേഷണ സംഘവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അപ്പീല്‍ സമര്‍പ്പിക്കുക.കേസില്‍നിന്ന് ഒഴിവാക്കാന്‍ പിണറായി ഉന്നയിച്ച വാദങ്ങള്‍ പൊള്ളയാണെന്നായിരുന്നു സിബിഐ പ്രോസിക്യൂഷന്റെ വാദം. സിബിഐയുടെ ചെന്നൈ യൂണിറ്റാണു കേസ് അന്വേഷിച്ചതെങ്കിലും കോടതിയില്‍ കേസ് നടത്തിയിരുന്നത് സിബിഐയുടെ കൊച്ചി യൂണിറ്റായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More