You are Here : Home / എഴുത്തുപുര

ലാവലിന്‍:കോടതി വിധി മാനിക്കുന്നുവെന്ന് വി.എസ്

Text Size  

Story Dated: Tuesday, November 05, 2013 07:01 hrs UTC

എസ്.എന്‍.സി ലാവലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
വിധി സ്വാഗതാര്‍ഹമാണ്. കോടതി വിധി വന്ന സാഹചര്യത്തില്‍ താന്‍ മുമ്പു പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കില്ല- അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More