You are Here : Home / എഴുത്തുപുര

മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി

Text Size  

Story Dated: Monday, November 04, 2013 08:54 hrs UTC

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വധഭീഷണി. വകവരുത്താന്‍ പദ്ധതിയിട്ടവരുടെ പട്ടികയില്‍ ഒന്നാമത് മോഡിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. പഞ്ചാബിലെ മോഡി റാലിക്കും തീവ്രവാദിയാക്രമണ ഭീഷണിയുണ്ട്. മോഡിയുടെ സുരക്ഷ ശക്തിപ്പെടുത്താനാണ് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായി മുന്നു തലത്തിലുള്ള സുരക്ഷയാണ് ക്രമീകരിക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More