You are Here : Home / എഴുത്തുപുര

ശ്വേതാമേനോന്‍ പരാതി പിന്‍വലിച്ചു

Text Size  

Story Dated: Sunday, November 03, 2013 03:18 hrs UTC

കൊല്ലത്ത് പൊതുവേദിയില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് അപമാനിച്ചെന്ന പരാതി  നടി ശ്വേതാമേനോന്‍ പിന്‍വലിച്ചു.കുടുംബാംഗങ്ങളോടു ആലോചിച്ചാണ് പരാതി പിന്‍വലിച്ചതെന്നു ശ്വേത ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ലെന്നും ശ്വേത അടിവരയിട്ടു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More