You are Here : Home / എഴുത്തുപുര

നിതാഖാത് ഇളവ് ഇന്ന് തീരും

Text Size  

Story Dated: Sunday, November 03, 2013 06:21 hrs UTC

സൗദി അറേബ്യയില്‍ അനധികൃത വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃതമാക്കാന്‍ ഭരണകൂടം അനുവദിച്ച ഇളവുകാലം ഞായറാഴ്ച അവസാനിക്കും. രാജ്യവ്യാപകമായ പരിശോധന പുതിയ ഹിജ്റ വര്‍ഷാരംഭമായ തിങ്കളാഴ്ച ആരംഭിക്കും.  രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ജയില്‍, പാസ്പോര്‍ട്ട് വിഭാഗം തലവന്മാരടങ്ങുന്ന സമിതിയാണ് നാടുംനഗരവും ജനവാസകേന്ദ്രങ്ങളും അരിച്ചുപെറുക്കിയുള്ള പരിശോധനക്ക് നേതൃത്വം വഹിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ പരിശോധനാ ചുമതല വഹിക്കുന്ന പൊതുസുരക്ഷാവിഭാഗം അസി. ഡയറക്ടര്‍ കേണല്‍ ജംആന്‍ ബിന്‍ അഹ്മദ് അല്‍ഗാമിദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More