You are Here : Home / എഴുത്തുപുര

എംപിയുടേത് നീചമായ പ്രവര്‍ത്തി: വിഎസ്

Text Size  

Story Dated: Saturday, November 02, 2013 10:06 hrs UTC

നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ പീതാംബരക്കുറുപ്പ് എംപിയുടേത് നീചമായ പ്രവര്‍ത്തിയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തില്ല എന്ന കാര്യം വേദനാജനകമാണ്.ശ്വേതാമേനോന്‍ പരാതി നല്‍കിയിട്ടില്ല എന്ന് കളവ് പറയുകയാണ് ജില്ലാ കളക്ടര്‍ ചെയ്തത്. ഇതൊക്കെ അപഹാസ്യമാണെന്നും വി.എസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More