You are Here : Home / എഴുത്തുപുര

കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Text Size  

Story Dated: Saturday, November 02, 2013 06:31 hrs UTC

വൈദ്യുതിലൈന്‍ ട്രാക്കിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ട്രെയിനുകള്‍ വൈകുമെന്ന് റയില്‍വെ അറിയിച്ചു. ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷന് സമീപമാണ് വൈദ്യുതിലൈന്‍ പൊട്ടിവീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More