You are Here : Home / എഴുത്തുപുര

ഉയര്‍ന്നു പൊങ്ങി സെന്‍സെക്സ്

Text Size  

Story Dated: Friday, November 01, 2013 08:42 hrs UTC

സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍. ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റത്തോടെ തുടക്കം. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 21,240 കടന്നു. നിഫ്റ്റി 25 പോയിന്‍്റ് ഉയര്‍ന്ന് 6,332 ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി സെന്‍സെക്സില്‍ 700 പോയിന്‍്റോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More