You are Here : Home / എഴുത്തുപുര

ആ മുറിവും മുഖ്യമന്ത്രി തുറന്നു കാട്ടി; 'ഇനിയും വിശ്വാസം വരുന്നില്ലേ?'

Text Size  

Story Dated: Wednesday, October 30, 2013 05:03 hrs UTC

നെഞ്ചിലെ മുറിവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. സഹതാപം കിട്ടാനാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ കിടന്നതെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആയിരുന്നു അത്. ഇതു കണ്ടില്ലേ. എന്നിട്ടും ഒന്നുമില്ലെന്നാണോ എന്നു ചോദിച്ചു അദ്ദേഹം ഷര്‍ട്ട് മാറ്റി നെഞ്ച് കാട്ടി തന്റെ മുറിവിന്റെ വിശ്വാസ്യത തെളിയിച്ചു. മുഖ്യമന്ത്രിയുടെ നെഞ്ച് ലോഹക്കൂടാണോയെന്നു പിണറായി വിജയനും ചോദിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More