You are Here : Home / എഴുത്തുപുര

കണ്ണൂരിലെ പോലീസ്‌ തലവന്‍ പിണറായിയുടെ സുഹൃത്ത്: തങ്കച്ചന്‍

Text Size  

Story Dated: Wednesday, October 30, 2013 02:21 hrs UTC

കണ്ണൂര്‍ ജില്ലയിലെ പൊലീസില്‍ അഴിച്ചുപണി വേണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കണ്ണൂരിലെ രഹസ്യാന്വഷണ വിഭാഗം ഡി.വൈ.എസ്.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ സുഹൃത്താണെന്നും തങ്കച്ചന്‍ ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More