You are Here : Home / എഴുത്തുപുര

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി

Text Size  

Story Dated: Tuesday, October 29, 2013 07:20 hrs UTC

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയര്‍ത്തി. നിരക്കില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍ ബാങ്കുകള്‍ കൂട്ടിയേക്കും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. കരുതല്‍ ധന അനുപാതത്തിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More