You are Here : Home / എഴുത്തുപുര

പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായി ധരിച്ചു: വി.എസ്.

Text Size  

Story Dated: Monday, October 28, 2013 03:17 hrs UTC

താന്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി തെറ്റായാണ് ധരിച്ചതെന്ന് വി.എസ്. അച്യുതാനന്ദന്‍. എഴുപതു വര്‍ഷത്തോളമായി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുതന്നെയാണ് തന്റെ വിദ്യാഭ്യാസം. ഇനി കൂടുതലൊന്നും പഠിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി പരാമര്‍ശത്തോട് വി.എസ്. പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More