You are Here : Home / എഴുത്തുപുര

സോളാര്‍: ശ്രീധരന്‍ നായരുടെ രഹസ്യമൊഴി വിഎസിനു ലഭിക്കും

Text Size  

Story Dated: Monday, October 28, 2013 08:44 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്‍കാമെന്ന് പത്തനംതിട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിലെ പ്രതി സരിതാ എസ്നായരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്ഐആറും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കേസന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ മൊഴിപ്പകര്‍പ്പ് ലഭിക്കുന്നതിന് തടസമില്ലന്നായിരുന്നു വിഎസിന്റെ പ്രധാന വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More