You are Here : Home / എഴുത്തുപുര

ഡേറ്റ സെന്റര്‍: വി.എസിന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു പി.സി. ജോര്‍ജ്

Text Size  

Story Dated: Sunday, October 27, 2013 08:17 hrs UTC

ഡേറ്റ സെന്റര്‍ കൈമാറ്റത്തിനു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഡേറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.കേസില്‍ സിബിഐ അന്വേഷണത്തിനുള്ള മന്ത്രിസഭാ തീരുമാനം വൈകിപ്പിക്കാന്‍   ടി.ജി. നന്ദകുമാറിനു കഴിഞ്ഞു എന്നതില്‍ അപമാനഭാരം   കൊണ്ട് തലകുനിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More