You are Here : Home / എഴുത്തുപുര

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി നവംബര്‍ 11 ന്

Text Size  

Story Dated: Sunday, October 27, 2013 08:11 hrs UTC

കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം നവംബര്‍ 11 ന് കോട്ടയത്തു ചേരും.  ഉന്നതാധികാരസമിതി കൂടി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാത്രം മതി സ്റ്റിയറിങ് കമ്മിറ്റി യോഗം എന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് ഉന്നതാധികാര സമിതി ഉടന്‍ ചേരാന്‍ തീരുമാനിച്ചത്.പി.സി. ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍, ലോക്സഭാ സീറ്റ് തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകും. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാകും യോഗം ചേരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More