You are Here : Home / എഴുത്തുപുര

എംഎം മണി വീണ്ടും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

Text Size  

Story Dated: Thursday, October 24, 2013 04:22 hrs UTC

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി എം എം മണിയെ വീണ്ടും തിരഞ്ഞെടുത്തു.വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് എം എം മണിക്ക് ജില്ലാ സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ടത്.  സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എം എല്‍ എയാണ് മണിയുടെ പേര് നിര്‍ദ്ദേശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More