You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കാന്‍ ആര് പണം നല്‍കി: ഹൈക്കോടതി

Text Size  

Story Dated: Wednesday, October 23, 2013 08:37 hrs UTC

സോളാര്‍ തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കാന്‍ ആര് പണം നല്‍കിയെന്ന് ഹൈക്കോടതി. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ രണ്ട് കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പായെന്ന് അറിയിച്ചതിനെതുടര്‍ന്നായിരുന്നു ഇത്. പൊതു താല്‍പര്യം കണക്കിലെടുത്ത് കേസ് ഈ ഘട്ടത്തില്‍ തീര്‍പ്പാക്കാനാവില്ലെന്നും ബാക്കിയുള്ള 33 കേസുകളും തീര്‍പ്പാക്കിയതിനുശേഷം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞു.പരാതിക്കാരുമായി ഒത്തുതീര്‍പ്പായെന്ന സരിതയുടെയും ബിജുവിന്റെയും നിലപാട് കോടതി തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More