You are Here : Home / എഴുത്തുപുര

സോളാര്‍ കേസ് ജസ്റ്റിസ് ശിവരാജന്‍ അന്വേഷിക്കും

Text Size  

Story Dated: Wednesday, October 23, 2013 04:25 hrs EDT

സോളാര്‍ കേസിന്റെ അന്വേഷണത്തിനുള്ള ജുഡിഷ്യല്‍ കമ്മിഷന്‍ രൂപവത്കരിച്ചു. റിട്ട. ജസ്റ്റിസ് ശിവരാജനായിരിക്കും കേസ് അന്വേഷിക്കുക.ആറു മാസമാണ് കമ്മിഷന്റെ കാലാവധി.മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 2005 മുതലാണ് തട്ടിപ്പുകളാണ് അന്വേഷിക്കുന്നത്. എല്‍ .ഡി.എഫ് ഭരണകാലത്തെ കേസുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.