You are Here : Home / എഴുത്തുപുര

ഫേസ്ബുക്ക് പെട്ടന്ന് ഡൗണായി; ഇന്ത്യക്കാര്‍ അമ്പരന്നു

Text Size  

Story Dated: Monday, October 21, 2013 04:57 hrs UTC

ഇന്ത്യക്കാരുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇന്ന് ഡൗണായി . ഇന്ന് അഞ്ചുമണിയോടെയാണ് ഫേസ്ബുക്കിലെ ഇന്ത്യന്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചത്.എന്നാല്‍ അധികം വൈകാതെ തന്നെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഫേസ്‌ ബുക്കിന് കഴിഞ്ഞു.

സേവനങ്ങള്‍ നിര്‍ത്തിവച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇതെന്ന് ഫേസ്ബുക്ക് ലോഗിന്‍ സമയത്ത് നല്‍കുന്ന സന്ദേശത്തിലൂടെ അറിയിച്ചു. "Facebook Will Be Back Soon Facebook is down for required maintenance right now, but you should be able to get back on within a few minutes. In the meantime, read more about why you're seeing this message. Thanks for your patience as we improve the site." എന്ന സന്ദേശമാണ് ലോഗിന്‍ സമയത്ത് പലര്‍ക്കും ലഭിച്ചിരുന്നത്.നാല്‌ു മണിക്കൂറിനു ശേഷം പ്രശ്നങ്ങള്‍ പരിഹരിച്ചു വീണ്ടും പഴയപടിയായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More