You are Here : Home / എഴുത്തുപുര

ബിജെപിയില്‍നിന്ന് പുറത്താക്കിയതിനെതിരെ രാംജേഠ്മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Text Size  

Story Dated: Monday, October 21, 2013 09:13 hrs UTC

ബിജെപിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രമുഖ അഭിഭാഷകന്‍ രാംജേഠ് മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.ബോര്‍ഡിലെ ഓരോ അംഗവും അമ്പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെല്‍ഹി ഹൈക്കോടതിയിലാണ് ജേഠ്മലാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മുന്‍വൈരാഗ്യവും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന്  ജേഠ്മലാനി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More