You are Here : Home / എഴുത്തുപുര

മഅ്ദനി: സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക

Text Size  

Story Dated: Saturday, October 19, 2013 03:49 hrs EDT

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര് ആവശ്യപ്പെട്ടു‍.  അസുഖ ബാധിതനായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി മഅ്ദനി നേരത്തെ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.ജാമ്യാപേക്ഷയില്‍ കേരള സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.