You are Here : Home / എഴുത്തുപുര

സലിം രാജിനെതിരെ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Friday, October 18, 2013 03:53 hrs UTC

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട വസ്തു തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം സി ബി ഐ യ്ക്ക് വിടേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ ബി എസ് എന്‍ എല്ലിനെ കക്ഷിചേര്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെയും എ ജി എതിര്‍ത്തു.ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് എ ജി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More