You are Here : Home / എഴുത്തുപുര

വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, October 18, 2013 09:08 hrs UTC

വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂവെന്ന് ഹൈക്കോടതി. കോലഞ്ചേരി പള്ളിയില്‍ ആരാധനയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്പത്തുള്ള പള്ളികളിലെ പ്രശ്‌നമുള്ളൂ. വരുമാനമില്ലാത്ത പല പള്ളികളുടയും അവസ്ഥ ശോചനീയമാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാറായ പള്ളികള്‍ പോലുമുണ്ട്. ഇങ്ങനെയുള്ള പള്ളികളിലെ അറ്റകുറ്റപണികള്‍ക്ക് പോലും പിരിവെടുക്കേണ്ടി വരുന്നു-കോടതി അഭിപ്രായപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More