You are Here : Home / എഴുത്തുപുര

വി.എസ് പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് പൊളിറ്റ് ബ്യൂറോ

Text Size  

Story Dated: Friday, October 18, 2013 09:00 hrs UTC

വി.എസ് അച്യുതാനന്ദന്‍ പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വി.എസ്സിനോട് നേതൃത്വം ആവശ്യപ്പെട്ടു.തീരുമാനമെടുത്ത വിഷയങ്ങളില്‍ വീണ്ടും വി.എസ് പ്രസ്താവന നടത്തുന്നത് അനാവശ്യം അനവസരത്തിലുമുള്ളതാണെന്ന് പി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 
പാര്‍ട്ടി കാര്യങ്ങളില്‍ വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വി.എസ് പരാമര്‍ശിച്ച കാര്യങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്ത് പാര്‍ട്ടി നിലപാട് സ്വീകരിച്ചതാണ്-പ്രസ്താവനയില്‍ പറയുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More