You are Here : Home / എഴുത്തുപുര

20 രൂപയ്ക്ക് തൃപ്തിയോടെ ഉച്ചഭക്ഷണം

Text Size  

Story Dated: Thursday, October 17, 2013 09:21 hrs UTC

20 രൂപ നിരക്കില്‍ ഊണു നല്‍കാന്‍ കേരള സര്‍ക്കാരിന് പദ്ധതി.തൃപ്തി ഏന്നു പേരുള്ള പദ്ധതി എല്ലാ താലൂക്കുകളിലും കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ സംഘടനകളാണ്‌ ഹോട്ടലുകള്‍ തുടങ്ങുന്നത്‌. ഹോട്ടല്‍ തുടങ്ങാനുള്ള അപേക്ഷ എല്ലാ താലൂക്കുകളിലും ക്ഷണിച്ചിട്ടുണ്ട്‌.സര്‍ക്കാര്‍ ഏജന്‍സികള്‍വഴി ഭക്ഷ്യധാന്യങ്ങള്‍, പലവ്യഞ്ജനം, പച്ചക്കറികള്‍, മത്സ്യം എന്നിവ ന്യായവിലയ്ക്കും ഗ്യാസ്‌ കണക്ഷന്‍ സൗജന്യ നിരക്കിലും നല്‍കും. അഞ്ചു ലക്ഷം രൂപവരെ സര്‍ക്കാര്‍ ഗ്രാന്റും പുറമെ 50,000 രൂപ സബ്സിഡിയും ലഭിക്കും ഹോട്ടല്‍ നടത്തുന്നതിന് ലഭിക്കും.താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍ക്കാണ്‌ ഹോട്ടലുകളുടെ ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More