You are Here : Home / എഴുത്തുപുര

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് ആന്റണി

Text Size  

Story Dated: Thursday, October 17, 2013 04:56 hrs EDT

കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെതന്നെ തീര്‍ക്കണം. ഇക്കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല. താന്‍ ഇടപെട്ടതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലുള്ളത്.അതിനാല്‍ ഇപ്പോള്‍ തന്റെ ഇടപെടലിന് പ്രസക്തിയില്ലെന്നും ആന്റണി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.