You are Here : Home / എഴുത്തുപുര

ഇന്ത്യന്‍ പനോരമയിലേക്ക് 6 മലയാള ചിത്രങ്ങള്‍

Text Size  

Story Dated: Tuesday, October 15, 2013 09:30 hrs UTC

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ആറു മലയാള ചിത്രങ്ങള്‍.കമലിന്റെ സെല്ലുലോയ്ഡ്, ജോയ്് മാത്യുവിന്റെ ഷട്ടര്‍,സിദ്ധാര്‍ഥ് ശിവയുടെ നൂറ്റിയൊന്നു ചോദ്യങ്ങള്‍,കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ്, സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട  എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More