You are Here : Home / എഴുത്തുപുര

രജൗരിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി

Text Size  

Story Dated: Tuesday, October 15, 2013 03:23 hrs EDT

ജമ്മു കശ്മീരിലെ രജൗരിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി.പ്രകോപനമൊന്നുമില്ലാതെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പറഞ്ഞു.പാകിസ്താന്‍്റെ ഭാഗത്തു നിന്നു വെടി നിര്‍ത്തല്‍ ലംഘനം തുടരുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനിലെ സാംബ സെക്ടറില്‍ നിന്നുണ്ടായ വെടിവെപ്പില്‍ സൈനികന് പരിക്കേറ്റിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More