You are Here : Home / എഴുത്തുപുര

ഗണേഷിനെപ്പോലെയുള്ള അഴുക്കുകളെ ജനങ്ങള്‍ അംഗീകരിക്കില്ല: വി.എസ്

Text Size  

Story Dated: Monday, October 14, 2013 01:02 hrs UTC

ഗണേഷ് കുമാറിനെപ്പോലെയുള്ള അഴുക്കുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . രണ്ട് കോടിയോളം രൂപ നല്‍കിയാണ് ഭാര്യയെ തല്ലിയ കേസ് ഒത്തുതീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും വി എസ് ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More