You are Here : Home / എഴുത്തുപുര

ഫൈലിന്‍ പിന്‍വലിയുന്നു; ആളപായമില്ല

Text Size  

Story Dated: Sunday, October 13, 2013 07:14 hrs UTC

ആളപായമുണ്ടാക്കാതെ ശനിയാഴ്ച്ച വീശിയടിച്ച ഫൈലിന്‍ ചുഴലിക്കാറ്റ് തീരത്തുനിന്നും വലിഞ്ഞു. എന്നാല്‍ ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. അടുത്ത ആറ് മണിക്കുറുകള്‍ക്കുള്ളില്‍ കാറ്റിന്റെ ശക്തി കുറഞ്ഞ് സാധാരണ നിലയിലാവുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ എട്ടുപേര്‍ മരിച്ചു.വൈദ്യുതി ബന്ധം പൂര്‍ണമായും നേരെയയിട്ടില്ല. ചുഴലിക്കാറ്റിനെ നേരിടാന്‍ നേരത്തെ വേണ്ട മുന്‍കരുതലുകള്‍ എടുത്തതിനാലാണ് കാര്യമായ ആളപായം ഒഴിവാക്കാനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More