You are Here : Home / എഴുത്തുപുര

പാമോലിന്‍: തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കി

Text Size  

Story Dated: Saturday, October 12, 2013 08:41 hrs UTC

പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ട സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വിജിലന്‍സ് കോടതിയെയും സുപ്രീം കോടതിയെയും അറിയിക്കാനും തീരുമാനിച്ചിരുന്നു. പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വി.എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.കേസ് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നാണ് വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് .കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More