You are Here : Home / എഴുത്തുപുര

തന്‍റെ പ്രണയം ഇപ്പോഴും ശക്തം: മീരാ ജാസ്മിന്‍

Text Size  

Story Dated: Friday, October 11, 2013 06:04 hrs UTC

മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷുമായുള്ള തന്‍റെ പ്രണയം ഇപ്പോഴും ശക്തമാണെന്നു നടി മീരാ ജാസ്മിന്‍. താനും രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ല.വിവാഹം സമയമാവുമ്പോള്‍ നടക്കുമെന്നും മീര പറയുന്നു.മീരയും രാജേഷും തമ്മിലുളള ബന്ധം തകര്‍ന്നുവെന്നുളള വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More