You are Here : Home / എഴുത്തുപുര

ജിവി രാജ പുരസ്കാരം ടിന്റുലൂക്കയ്ക്കും ദിജുവിനും

Text Size  

Story Dated: Friday, October 11, 2013 08:02 hrs UTC

ജിവി രാജ പുരസ്കാരം ബാഡ്മിന്റണ്‍ താരം വി ദിജുവിനും അത്ലെറ്റ് ടിന്റുലൂക്കയ്ക്കും. ഒരുലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ടോം ജോസഫിന് സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം നല്‍കും.സംസ്ഥാനത്തിലെ പരമോന്നത കായിക ബഹുമതിയായ ജി വി രാജ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടോമിനെ തഴഞ്ഞതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More