You are Here : Home / എഴുത്തുപുര

ലാവലിന്‍: കുറ്റപത്രത്തില്‍ പാളിച്ചയെന്നു കോടതി

Text Size  

Story Dated: Friday, October 11, 2013 03:56 hrs EDT

ലാവലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ പാളിച്ച സംഭവിച്ചതായി സിബിഐ പ്രത്യേക കോടതി.സിബിഐയുടെ കുറ്റപത്രവും അഭിഭാഷകന്റെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.  കനേഡിയന്‍ ഏജന്‍സികളാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്. ധനസഹായത്തിനായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് സിബിഐ കുറ്റപത്രത്തിലുള്ളത്. ഈ ധാരണാ പത്രം ആക്കിയാലും നിയമസാധുതയില്ലെന്നും കോടതി സൂചിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More