You are Here : Home / എഴുത്തുപുര

മാലാലയ്ക്ക് യൂറോപ്യന്‍ യുണിയന്‍െറ മനുഷ്യാവകാശ പുരസ്കാരം

Text Size  

Story Dated: Thursday, October 10, 2013 03:52 hrs UTC

മനുഷ്യാവകാശത്തിനുള്ള യൂറോപ്യന്‍ യുണിയന്‍െറ സഖറോവ് പുരസ്ക്കാരം മാലാല യൂസഫ്സായിക്ക്.റഷ്യയയിലെ വിമതനായ ഭൗതിക ശാസ്ത്രജ്ഞന്‍ ആന്‍ന്ദ്രേ സഖറോവിന്‍െറ ഓര്‍മ്മക്കാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് എല്ലാവര്‍ഷവും സഖറോവ് മനുഷ്യാവകാശ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ നല്‍കുന്ന പ്രശ്തമായ പുരസ്ക്കാരമാണിത്.താലിബാനികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരിയായ മലാല തലനാരിഴക്കാണ് മരണത്തില്‍ നിന്ന് രക്ഷപെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More